2010, ജൂൺ 12

ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടി ശ്രമിക്കണോ ?


2010, ജൂൺ 7

ജമാഅത്തിനു തെളിവുകള്‍ വീണ്ടും
ജീവിതത്തിന്റെ നല്ല ഭാഗം മുഴുവന്‍ ജമാഅതിനും, 'പ്രബോധന'തിനും, 'മാധ്യമ'ത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഇന്നും ജമാഅത്തെ ഇസ്ലാമി ആദര്‍ശം കൊണ്ട് നടക്കുന്ന . അബ്ദുള്ള സാഹിബ് മനസ്സ് തുറന്നു പറയുന്ന്നത് ജമാഅത്തിന്റെ ഇപ്പോഴത്തെ ആദര്‍ശം ഫലിതമാണെന്നു ആണ്.

പതാന്കൊട്ടും , മദ്രാസിലും മൌദൂതി സാഹിബ്‌ പറഞ്ഞത് 'കിതാബ്' ആക്കി പ്രചരിപ്പിക്കുന്നവര്‍ക്ക് അത് 'ദീനും'.


അവലംബം :

2010, ജൂൺ 3

ആദര്‍ശം മാറ്റിയ ജമാഅത്തെ ഇസ്ലാമി