ജീവിതത്തിന്റെ നല്ല ഭാഗം മുഴുവന്‍ ജമാഅതിനും, 'പ്രബോധന'തിനും, 'മാധ്യമ'ത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഇന്നും ജമാഅത്തെ ഇസ്ലാമി ആദര്‍ശം കൊണ്ട് നടക്കുന്ന ഒ. അബ്ദുള്ള സാഹിബ് മനസ്സ് തുറന്നു പറയുന്ന്നത് ജമാഅത്തിന്റെ ഇപ്പോഴത്തെ ആദര്‍ശം ഫലിതമാണെന്നു ആണ്.
പതാന്കൊട്ടും , മദ്രാസിലും മൌദൂതി സാഹിബ് പറഞ്ഞത് 'കിതാബ്' ആക്കി പ്രചരിപ്പിക്കുന്നവര്‍ക്ക് അത് 'ദീനും'.
അവലംബം :
5 അഭിപ്രായങ്ങള്‍:
ജീവിതത്തിന്റെ നല്ല ഭാഗം മുഴുവന്‍ ജമാഅതിനും, 'പ്രബോധന'തിനും, 'മാധ്യമ'ത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഇന്നും ജമാഅത്തെ ഇസ്ലാമി ആദര്‍ശം കൊണ്ട് നടക്കുന്ന ഒ. അബ്ദുള്ള സാഹിബ് മനസ്സ് തുറന്നു പറയുന്ന്നത് ജമാഅത്തിന്റെ ഇപ്പോഴത്തെ ആദര്‍ശം ഫലിതമാണെന്നു ആണ്. പതാന്കൊട്ടും , മദ്രാസിലും മൌദൂതി സാഹിബ് പറഞ്ഞത് 'കിതാബ്' ആക്കി പ്രചരിപ്പിക്കുന്നവര്‍ക്ക് 'ദീനും'
>> ജമാഅതിനു തെളിവുകള്‍ വീണ്ടും <<
തെളിവിന്റെ കുറവേയുള്ളൂ..
ഹല്ല പിന്നെ!
@»¦മുഖ്‌താര്‍¦udarampoyil¦« വെളിവിന്റെയും കുറവുണ്ട് :)
??
http://www.youtube.com/user/koyamon7#g/u
http://www.koyamonvelimukku.blogspot.com/
വെളിവിന്റെ കുറവ് മുജകള്‍ക്കാണ്---പണ്ട് അക്ബര്‍ ദീനെഇലാഹി ഉണ്ടാക്കിയ പോലെ ''മുജദീന്‍ '' ആണല്ലോ ഇപ്പോള്‍ കൊണ്ടുനടക്കുന്നത്--പക്ഷെ അല്ലാഹുവിനു ഇഷ്ട്ടപ്പെട്ടില്ല--പിളര്‍ത്തി കയ്യില്‍ കൊടുത്ത്...ഇപ്പോള്‍ വാല് പോയ ജിഹാദും കൊണ്ടാണ് നടത്തം......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ