പരിധി ലംഘിച്ചാൽ
-
*അപ്പോൾ വല്ലവനും പരിധി ലംഘിച്ചു. അവൻ ഐഹിക ജീവിതത്തിന്ന് പ്രാധാന്യം
കൊടുക്കുകയും ചെയ്തു. എങ്കിൽ തീർച്ചയായും നരകമാണ് അവന്റെ അഭയകേന്ദ്രം. *(79 :
37 - 39)
...
4 വർഷം മുമ്പ്
Copyright @ 2010 ഇസ്ലാഹി സംവാദം. Powered by
Blogger.
Blogger Templates created by Deluxe Templates | Blogger Styles
maintained by മലയാളം ബ്ലോഗ് ഹെല്പ്
6 അഭിപ്രായങ്ങള്‍:
എല്ലാ മനുഷ്യ നിർമ്മിത പ്രത്യയ ശാസ്ത്രന്ങളും പൊളിച്ചെഴുതുകയാണ്. അതിൽ ഇതും..
ജമാഅത്ത് വിട്ടുപോയവരോ പുറത്താക്കിയവരോ നടത്തുന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് സലഫികൾ തമ്മിൽ തല്ലുന്നത് പോലെയോ സുന്നികൾ തമ്മിൽ തല്ലുന്നത് പോലെയോ ജമാഅത്ത് ആവാൻ തീരുമാനിച്ചിട്ടില്ല. ആ അവസരം മുതലെടുത്ത് അസത്യവും അർദ്ധസത്യവും ഒക്കെ കൂട്ടിക്കുഴച്ച് തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ എത്രയോ കാലമായി മുജാഹിദുകൾ വിയർത്ത് പണിയെടുക്കുന്നു. എന്നിട്ട് ഇപ്പൊ എന്തായി?. പണ്ടാരോ കുളത്തിന് തീ കൊടുത്ത കഥയുണ്ട്. അതു പോലായി.
കേരള മുജാഹിദ് സുഹൃത്തുക്കള്‍ ഈ വിഷയമുമായി ചുറ്റാന്‍ തുടങ്ങീട്ട് കാലം കുറച്ചായി.
പ്രസ്തുത വിഷയത്തില്‍ എന്റെ അന്ന്വഷണത്തില് എനിക്ക് മനസിലായത് എന്തെന്നാല്‍ ,ശാന്തപുരം ഇസ്ലാമിയ കോളേജില്‍ പഠിച്ചിറങ്ങിയ ധാരാളം പേര് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാബിത്വയുടെയും ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങളിലൂടെയും ഇസ്ലാമിക പ്രബോധനം നടത്തികൊണ്ടിരിക്കുന്നു. അക്കാലത്ത് ശാന്തപുരം കോളേജ്: ഇസ്ലാമിക പ്രവര്‍ത്തകരുടെയും,അനുഭാവികളുടെയും തുച്ചമായ വരുമാനത്തില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ദീനീ സ്ഥാപനമാണ്. സാമ്പത്തിക ഞെരുക്കം മൂലം പുളിക്കല്‍ മദീനത്തുല്‍ ഉലൂം പോലുള്ള മുജാഹിദ് സ്ഥാപങ്ങള്‍ പല തവണ അടച്ചിട്ടിരുന്നു. ഈ വരുമാനം കൊണ്ട് ഇസ്ലാമിക പ്രബോധനം നിയ്യത്ത് ചെയ്ത വ്യക്തികള്‍, ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം ഭൌതിക വിദ്യാഭ്യാസം ഉദ്ദേശിച്ച് പഠനം നിര്‍ത്തിപ്പോകുന്നത് തെറ്റായ കാര്യമാണ് എന്നത് പ്രത്യകം വിശദീകരിക്കേണ്ട കാര്യമില്ല.
സമാനമായ മറ്റൊരു കാര്യം ശബാബ് പബ്ലിഷ് ചെയ്യുകയും മുജാഹിദ്കാര്‍ തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്ത ഇത് കൂടി കാണുക.
http://www.scribd.com/doc/65510337/oru-jamaathukaarante
ഇതുമായി ബന്ധപെട്ട ചര്‍ച്ചയില്‍ FB യില്‍ നല്കിയ മറുപടി.
"ഒരു മുന്‍ ജമാഅത്തുകാരന്റെ ഓര്‍മക്കുറിപ്പുകള്‍ " എന്ന പേരില്‍ ഒരു Scribed Link സഹോദരന് mohd Yousuf നല്കീട്ടുണ്ട്. അത് Scribe ചെയ്തിരിക്കുന്നത് സഹോദരന് അനീസ് അലുവയാണ്.
പ്രസ്തുത ലേഖനത്തില്‍ ഉദ്ധരിച്ച കഥാ പത്രങ്ങള്‍ വ്യാജന്മാരാണ്. C.K Abdulla Moulavi എന്നയാള്‍ ജമാഅത്തില്‍ അംഗമായിട്ടെയില്ല, മാത്രമല്ല അങ്ങിനെ ഒരാളുള്ളതായി അന്നാട്ടുകാര്‍ക്ക് പോലും അറിയില്ല. പിന്നെയെല്ലേ ജോലി രാജിവെക്കുന്ന പ്രശ്നം ? കുറിപ്പില്‍ പറയുന്നപോലെ മൌലാന അബുലൈസ് സാഹിബ് ആര്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടില്ല. ഉണ്ടെങ്കില്‍ അത് കാണിക്കാന്‍ എന്തേ ഇത്ര അമാന്തം? KT Mohamed Moulavi ജോലിയില്‍ നിന്ന് ലീവ് എടുത്തിട്ടില്ല.
പ്രിയ സലഫി സുഹൃത്തുക്കളെ, ഇത്ര പ്രയാസപ്പെട്ട് ഇസ്ലാഹീ പ്രവര്‍ത്തനം നടത്തേണ്ടതുണ്ടോ?
അതിനാല്‍ ഭൌതിക വിദ്യാഭ്യാസവും, ഹലാലായ സര്‍ക്കാര്‍ ജോലികളും ജമാഅത്ത് നിരോധിച്ചു എന്നതിന് തെളിവുദ്ധരിക്കുക. അല്ലാതെ പച്ചക്കള്ളം ആവര്ത്തിചെഴുതുന്ന നിങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെടുക.
@Reaz
see this scanned page see this scanned page
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ